വെറുതെ... എന്തിനോ വെറുതേ...

നിന്‍റെ ഒരു പുഞ്ചിരി എന്നില്‍,
ഒരായിരം പുഷ്പങ്ങള്‍ വിരിയിക്കുന്നു...

ആ പൂവിന്‍ സുഗന്ധം എന്നില്‍ ഉണര്‍വും,
ഉന്മേഷവും നിലനിര്‍ത്തുന്നു...

നിന്‍റെ ഒരു ചെറു സ്വരം, എന്‍റെ കാതുകള്‍ക്ക്‌
ഒരായിരം സോപാന സംഗീതമായി തീരുന്നു...

എന്നാല്‍ നിന്‍റെ ഒരു തുള്ളി കണ്ണുനീര്‍,
എന്നില്‍ ഒരു പേമാരി തന്നെ പെയ്യിക്കുന്നു...

വെറുതെ... എന്തിനോ വെറുതേ...

Comments

Post a Comment

Popular posts from this blog

ഒരു കാത്തിരിപ്പ്‌

നീ നിഴലായി

നൂൽ പൊട്ടിയ പട്ടം